പൂനെയില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ തിരുവനന്തപുരത്തെത്തിച്ചു. വിമാനത്തില്‍ ജനുവരി 28 പുലര്‍ച്ചെ എത്തിച്ച ബണ്ടിചോറിനെ നന്ദാവനം എ ആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്തുവരുന്നു. പേരൂര്‍ക്കട സി ഐ ആര്‍ പ്രതാപനാണ് ചോദ്യംചെയ്യലിന് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരത്തു നിന്ന് മോഷ്ടിച്ച് കാറും ലാപ്‌ടോപ്പും മൊബൈലും കണ്ടെടുത്തെങ്കിലും താന്‍ കുറ്റക്കാരനല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബണ്ടിചോറിന്റെ വാദം. തന്റെ ജീവിതത്തെ ആസ്പദമാക്കി ഓയേ ലക്കി ലക്കി ഓയേ എന്ന സിനിമ സംവിധാനം ചെയ്ത ദിബാകര്‍ ബാനര്‍ജിയെ [...]
The post ബണ്ടിചോറിനെ കേരളത്തിലെത്തിച്ചു appeared first on DC Books.