ചിത്രസംയോജകന്‍ ബിജിത്ബാല സംവിധാനം ചെയ്യുന്ന നെല്ലിക്ക എന്ന ചിത്രത്തില്‍ ആസിഫ് അലിയ്ക്കൊപ്പം ബോളീവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും. അന്തരിച്ച സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ആരാധകരായ അച്ഛന്റെയും മക്കളുടെയും കഥ പറയുന്ന നെല്ലിക്ക കോഴിക്കോടുകാരുടെ സംഗീതപ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിന്റെ പേരു പോലെ തന്നെ കയ്പ്പും മധുരവും നിരഞ്ഞ പ്രമേയമാണ് നെല്ലിക്കയുടേതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ആദ്യത്തെ ഉപ്പിലിട്ട സിനിമ എന്ന അടിക്കുറിപ്പുമായാണ് നെല്ലിക്ക ഒരുങ്ങുന്നത്. പി ആര്‍ അരുണ്‍ തിരക്കഥ രചിക്കുന്നു. ആസിഫിനും അതുല്‍ […]
The post ബിജിത്ബാലയുടെ നെല്ലിക്കയില്‍ ആസിഫിനൊപ്പം അതുല്‍ appeared first on DC Books.