ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയ മകനെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടി ചാര്‍മിള പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ജനുവരി 24ന് ഭര്‍ത്താവ് രാജേഷ് തന്റെ സമ്മതമില്ലാതെ മകന്‍ അഡോണിസ് ജൂഡിനെ ബലമായി കൊണ്ടുപോയെന്നാണ് ചാമ്മിളയുടെ പരാതി. രാജേഷിന്റെ ക്രൂരമായ പെരുമാറ്റം നിമിത്തം ഏറെക്കാലമായി താനും ഭര്‍ത്താവും പിരിഞ്ഞു കഴിയുകയാണെന്നും അവര്‍ പറയുന്നു. കമ്മീഷണര്‍ എസ് ജോര്‍ജ്ജിനു നല്‍കിയ പരാതിയില്‍ ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി ചാര്‍മിള പറയുന്നു. ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് മകനെ അവരുടെ മതത്തിലേയ്ക്ക് മാറ്റാന്‍ […]
The post ഭര്‍ത്താവ് മകനെ തട്ടിക്കൊണ്ടുപോയെന്ന് ചാര്‍മിള appeared first on DC Books.