Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

രമയുടെ ആവശ്യം പരിഗണിക്കണമെന്ന് വിഎസിന്റെ കത്ത്

$
0
0

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ കെ രമയുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. രമയുടെ സമരത്തോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വി.എസ് മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു. രമ നിരാഹാരം അവസാനിപ്പിക്കുന്നതിനു മുന്‍പാണു വിഎസ് കത്തു തയാറാക്കിയത്. സ്വര്‍ണകടത്തു കേസിലെ പ്രതി ഫയാസിന് കൊലയാളി സംഘത്തോടുള്ള ബന്ധം തെളിയിക്കാനും അന്വേഷണം ആവശ്യമാണെന്ന് വിഎസ് കത്തില്‍ പറയുന്നു. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന് കത്തില്‍ നേരിട്ടു പരാമര്‍ശിക്കുന്നില്ല. വി.എസിന്റെ കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി […]

The post രമയുടെ ആവശ്യം പരിഗണിക്കണമെന്ന് വിഎസിന്റെ കത്ത് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>