രതിരഹസ്യം, വിശ്വാസത്തിന്റെ ശരീരശാസ്ത്രം, പരിണാമ സിദ്ധാന്തം: പുതിയ വഴികള്‍ , കണ്ടെത്തലുകള്‍ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവായ ജീവന്‍ ജോബ് തോമസുമായി പ്രിയങ്ക നടത്തിയ അഭിമുഖം. ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ക്ക് പൊതുവെ വിമുഖമായ കേരളസമൂഹത്തില്‍ രതിരഹസ്യം എന്ന പുസ്തകത്തിന്റെ പ്രസക്തി എന്താണ്? ഈ ചോദ്യം തന്നെയാണ് അതിന്റെ പ്രസക്തി. തുറന്ന ചര്‍ച്ചകള്‍ സാധ്യമാകാത്ത ഒരു സമൂഹം സൂക്ഷ്മമായ അറിവുകളെ ആവശ്യപ്പെടുന്നു. ലൈംഗികതയെ സംബന്ധിച്ച് നമുക്ക് മുന്നില്‍ വളരെ വിശാലവും ആഴത്തിലുള്ളതുമായ അറിവുകള്‍ ഇല്ല എന്ന് തന്നെ പറയാം. ഇപ്പോഴും […]
The post സ്വയം പരിഷ്‌കരിക്കപ്പെടാനുള്ള രഹസ്യങ്ങള്‍ appeared first on DC Books.