ട്രാക്ക് മാറ്റിപ്പിടിച്ച രണ്ട് കോമഡി ചിത്രങ്ങളുടെ സമ്പൂര്‍ണ്ണ പരാജയത്തെ തുടര്‍ന്ന് ഷാജി കൈലാസ് ആക്ഷന്‍ വഴിയിലേക്ക് തിരിച്ചെത്തുകയാണ്. ചിന്താമണി കൊലക്കേസിനു ശേഷം ഒരു ലീഗല്‍ ത്രില്ലര്‍ കൂടി ഒരുക്കാനാണ് അദ്ദേഹത്തിന്റെ പുതിയ പദ്ധതി. സ്ഥിരം നായകന്‍ സുരേഷ്‌ഗോപിയ്ക്കൊപ്പം പൃഥ്വിരാജിനെയും ഒപ്പം കൂട്ടാനാണ് ഷാജിയുടെ തീരുമാനം. ചിന്താമണി കൊലക്കേസിന് തിരക്കഥ ഒരുക്കിയ എ.കെ സാജന്‍ തന്നെയാണ് വരാനിരിക്കുന്ന ലീഗല്‍ ത്രില്ലറിനു വേണ്ടിയും പേനയെടുക്കുന്നത്. ചിത്രം ചിന്താമണി കൊലക്കേസിന്റെ രണ്ടാംഭാഗമാണെന്ന പ്രചരണങ്ങളെ സാജന്‍ നിരാകരിച്ചു. ലീഗല്‍ ത്രില്ലറാണെന്നത് മാത്രമാണ് സാമ്യമെന്നും […]
The post ഷാജി കൈലാസ് ചിത്രത്തില്‍ സുരേഷ്‌ഗോപിയും പൃഥ്വിരാജും appeared first on DC Books.