മണല്‍ കടത്തുന്നത് പിടിക്കാനെത്തിയ ഡിവൈഎസ്പിയെയും പൊലീസുകാരെയും കൊലപ്പെടുത്താന്‍ മണല്‍ മാഫിയയുടെ ശ്രമം. കണ്ണൂര്‍ ഇരിട്ടി ഡിവൈഎസ്പി പി സുകുമാരനും രണ്ടു പൊലീസുകാരും സഞ്ചരിച്ച കാര്‍ മണല്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട മൂന്നു പേര്‍ക്കും പരുക്കേറ്റു. ഫെബ്രുവരി ഏഴിന് രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ലോക്കല്‍ പൊലീസിനെ അറിയിക്കാതെയായിരുന്നു അബ്ദുല്‍ സലാം, ജന്‍സണ്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാരെ കൂട്ടി ഡിവൈഎസ്പി ടാക്‌സി കാറില്‍ മണല്‍വേട്ടയ്ക്കിറങ്ങിയത്. ഇരിക്കൂര്‍ മാമാനക്കുന്നില്‍ മണല്‍ കയറ്റിവന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ലോറി പൊലീസ് […]
The post ഡിവൈഎസ്പിയ്ക്ക് നേരേ മണല്‍ മാഫിയയുടെ ആക്രമണം appeared first on DC Books.