ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിയെ രണ്ട് മാസത്തേക്ക് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഡീസല്‍ വിലവര്‍ദ്ധനവ് കൊണ്ടുണ്ടാകുന്ന അധിക ബാധ്യത രണ്ടു മാസത്തേക്ക് ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പൊതു ഗതാഗത സംവിധാനത്തെ ഡീസല്‍ വിലക്കയറ്റത്തില്‍ നിന്ന് ഒഴിവാക്കാനും ഡീസല്‍ വില നിയന്ത്രണം ഒഴിവാക്കിയത് പിന്‍വലിക്കാനും ആവശ്യപ്പെട്ട് കേരളാ മന്ത്രിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയെയും സന്ദര്‍ശിക്കാനും യോഗം തീരുമാനിച്ചു. സബ്‌സിഡി ഒഴിവാക്കിയതിനെത്തുടര്‍ന്ന് പ്രതിമാസം 15 കോടി രൂപയാണ് [...]
The post കെ എസ് ആര്‍ ടി സിയെ രണ്ടുമാസം സര്‍ക്കാര്‍ സഹായിക്കും appeared first on DC Books.