Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വിഎസിന്റെ കത്ത് സിപിഎം പോളിറ്റ് ബ്യൂറോ തള്ളി

$
0
0

ടിപി വധക്കേസില്‍ കെകെ രമയ്ക്ക് പിന്തുണ നല്‍കി വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കയച്ച കത്ത് സിപിഎം പോളിറ്റ് ബ്യൂറോ തള്ളി. സിബിഐ അന്വേഷണം വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് പിബി വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. അവയ്‌ലബിള്‍ പിബി യോഗത്തിനു ശേഷമാണ് സിപിഎം വാര്‍ത്താക്കുറിപ്പിറക്കിയത്. വിഎസിന്റെ നടപടി തെറ്റാണെന്നും പാര്‍ട്ടി നിലപാടുമായി പൊരുത്തപ്പെടുന്നതല്ലെന്നും പാര്‍ട്ടി വിശദീകരിച്ചു. ഉന്നതതല അന്വേഷണം വേണമെന്ന വിഎസിന്റെ നിലപാടും പിബി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ രമയ്ക്കു പിന്തുണയര്‍പ്പിച്ച് വിഎസ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്താണ് വിവാദമായത്. […]

The post വിഎസിന്റെ കത്ത് സിപിഎം പോളിറ്റ് ബ്യൂറോ തള്ളി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>