മലയാളസിനിമയിലെ യുവതാരങ്ങളായ ഫഹദ്ഫാസിലും നസ്രിയനസീമും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങ് നടന്നു. ഫെബ്രുവരി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ചടങ്ങ്. നിശ്ചയത്തിനുശേഷം മാധ്യമങ്ങളെ കണ്ട ഇരുവരും തങ്ങളുടെ വിവാഹം ആഗസ്റ്റ് 21നു നടക്കുമെന്ന് വ്യക്തമാക്കി. തിരുവനന്തപുരത്ത് നടക്കുന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക. തുടര്‍ന്ന് ആഗസ്റ്റ് 24ന് ആലപ്പുഴയില്‍ റിസപ്ഷനുണ്ടാവും. സിനിമാരംഗത്തെ സുഹൃത്തുക്കളും മറ്റ് വിശിഷ്ടാതിഥികളും 24ന് വധൂവരന്മാരെ അനുഗ്രഹിക്കാന്‍ എത്തും. വിവാഹശേഷം നല്ല കഥകള്‍ വന്നാല്‍ അഭിനയിക്കുമെന്ന് നസ്രിയ വ്യക്തമാക്കി. എന്നാല്‍ കുടുംബജീവിതത്തിനു തന്നെയാവും പ്രാധാന്യം നല്‍കുന്നതെന്ന് നസ്രിയ […]
The post ഫഹദ്-നസ്രിയ വിവാഹനിശ്ചയം നടന്നു appeared first on DC Books.