നെഹ്രു കുടുംബവുമായി, പ്രത്യേകിച്ച് അന്തരിച്ച രാജീവ് ഗാന്ധിയും സോണിയാഗാന്ധിയുമായി കോണ്‍ഗ്രസ് നേതാവും എറണാകുളം എംപിയുമായ പ്രൊഫ. കെ.വി തോമസിന് വലിയ ബന്ധമാണുള്ളത്. പാര്‍ലമെന്റംഗം, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ സോണിയാഗാന്ധിയുടെ വിശ്വസ്തനായാണ് കെ.വി തോമസ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു ഗ്രന്ഥകാരന്‍ കൂടിയായ അദ്ദേഹം 2006ല്‍ സോണിയ പ്രിയങ്കരി എന്ന പുസ്തകവുമായി വന്നപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. വടക്കന്‍ ഇറ്റലിയിലെ ഒര്‍ബസാനോ എന്ന ഗ്രാമത്തില്‍ ജനിച്ച പെണ്‍കുട്ടി ഇന്ത്യയുടെ ദേശീയനേതാവായി വളര്‍ന്ന കഥയാണ് സോണിയ പ്രിയങ്കരിയിലൂടെ കെ.വി തോമസ് പറഞ്ഞത്. 1946 […]
The post ആള്‍ക്കൂട്ടത്തിന് പ്രിയങ്കരിയായ സോണിയ appeared first on DC Books.