ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഒരേ ജയിലില്‍ തന്നെ പാര്‍പ്പിക്കുന്നത് ജയില്‍ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒമ്പതു പേരെയും സംസ്ഥാനത്തെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലേക്കായി വിഭജിച്ചു മാറ്റണമെന്നും ആഭ്യന്തരവകുപ്പിനു കൈമാറിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ജയില്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുള്ള സന്ദര്‍ശകരുടെ ബാഹുല്യം മറ്റു തടവുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനു വഴിവച്ചിട്ടുണ്ട്. സിപിഎം എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും പുറമെ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ 90 പേരാണു ജയിലില്‍ എത്തി തടവുപുള്ളികളെ സന്ദര്‍ശിച്ചത്. ഇത് ജയിലില്‍ അരാജകത്വം […]
The post ടി.പി വധക്കേസ് പ്രതികളെ ഒരുമിച്ച് താമസിപ്പിക്കരുതെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് appeared first on DC Books.