മധ്യേഷ്യയിലെ ഏറ്റവും സാമ്പത്തിക സ്വാതന്ത്ര്യമുള്ള രാജ്യമായ ബഹ്‌റൈനില്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം വിദേശീയരാണെന്നാണ് കണക്ക്. ഇറാന്‍ , ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍ , ബ്രിട്ടണ്‍ തുടങ്ങിയ നാടുകളില്‍ നിന്നുള്ളവര്‍ക്കൊപ്പം തന്നെ ഇന്ത്യാക്കാരും ബഹ്‌റൈനെ സമ്പന്നമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. ഇവരില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ്. രാജ്യത്തെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായകശക്തിയായി മാറിയിരിക്കുന്ന മലയാളികള്‍ അവിടുത്തെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. നിരവധി ക്‌ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത് മലയാളികള്‍ക്ക് തുണയായി വര്‍ത്തിക്കുന്ന ബഹ്‌റൈന്‍ കേരളീയസമാജം ചരിത്രത്തിലാദ്യമായി ബഹ്‌റൈനില്‍ വിപുലമായ ഒരു പുസ്തകമേള സംഘടിപ്പിക്കാന്‍ […]
The post ബഹ്‌റൈനില്‍ അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവവും appeared first on DC Books.