പ്രമുഖതാരം മീരാ ജാസ്മിന്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ദുബായിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ തിരുവനന്തപുരം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍ . ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന വിവാഹത്തിന് മുന്നോടിയായാണ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ചിലവന്നൂരില്‍ മീരാ ജാസ്മിന്റെ വസതിയായ വൈഭവത്തില്‍ വെച്ചായിരുന്നു രജിസ്‌ട്രേഷന്‍ . സബ് രജിസ്ട്രാര്‍ ഓഫീസര്‍ എത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. മതാചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ 12ന് തിരുവനന്തപുരം പാളയം എല്‍എംഎസ് ചര്‍ച്ചില്‍ നടക്കും. തിരുവനന്തപുരം നന്ദാവനം സ്വദേശിയായ ടൈറ്റസിന്റെയും സുഗതകുമാരിയുടേയും മകനാണ് അനില്‍ […]
The post മീരാ ജാസ്മിന്‍ വിവാഹിതയായി appeared first on DC Books.