കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി വി.എം സുധീരന്‍ നയിക്കും. വി.ഡി സതീശന്‍ എംഎല്‍എയെ വൈസ് പ്രസിഡന്റായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നിര്‍ദേശങ്ങളെ അവഗണിച്ചാണ് എഐസിസി ഈ തീരുമാനം എടുത്തത്. കെപിസിസി പ്രസിഡന്റായി ഒരു ചെറുപ്പക്കാരന്‍ വരണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ താല്പര്യം. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവാകും ഉചിതമെന്ന് കേരളനേതാക്കള്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടിയത് ജി.കാര്‍ത്തികേയന്റെ പേരായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്കു ശേഷമാണ് എഐസിസി […]
The post വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റാവും appeared first on DC Books.