ഒരു വിജയവും ഒറ്റ ദിവസം കൊണ്ട് വെട്ടിപ്പിടിക്കുന്നതല്ല. അതിന് പിന്നില്‍ കടുത്ത സഹനത്തിന്റെയും കഠിന പരിശീലനത്തിന്റെയും വിയര്‍പ്പുതുള്ളികളുണ്ടാകും. പലതവണ സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ ഇടം പിടിക്കാതെ നിരാശരായി ഇരിക്കുന്നവരും ഓര്‍ക്കേണ്ടത് ഇതാണ്. നിങ്ങളെക്കാള്‍ ബുദ്ധിയും കഴിവും ഉള്ളവരല്ല റാങ്ക് പട്ടികയുടെ മുന്‍നിരയില്‍ ഇടം പിടിച്ച് ജോലി നേടുന്നത്. മറിച്ച് ലഭ്യമായ സാഹചര്യങ്ങള്‍ ചിട്ടയോടെ പ്രയോജനപ്പെടുത്തി ലക്ഷ്യബോധത്തോടെ മുന്നേറിയവരാണ്. കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുള്ള ചവിട്ടു പടിയാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷ. എന്നാല്‍ മറ്റ് പിഎസ്‌സി […]
The post ലാസ്റ്റ് ഗ്രേഡിലേയ്ക്ക് ഇനി ഏതാനും പടവുകള്‍ appeared first on DC Books.