പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം, നാസ്തികനായ ദൈവം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രവിചന്ദ്രന്‍ സിയുമായി ആര്‍ രാമദാസ് നടത്തിയ അഭിമുഖം വായിക്കാം. കേരളത്തിന്റെ സമകാലിക സാമൂഹിക പശ്ചാത്തലത്തില്‍ സാഹസികത ആവശ്യമായ ജീവിതമാണ് താങ്കള്‍ ജീവിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. സംഘടിത മതജാതി പ്രസ്ഥാനങ്ങള്‍ അത്രത്തോളം ശക്തമാണിന്ന്. താങ്കളുടെ വിശ്വാസപരമായ, ആശയപരമായ ജീവിതത്തെക്കുറിച്ച് വിശദമാക്കാമോ? മതമേധാവിത്വമുള്ള ഒരു സമൂഹത്തില്‍ നാസ്തികജീവിതം എളുപ്പമല്ല. നാസ്തികത സൂര്യപ്രകാശമാണ്. സൂര്യപ്രകാശം അസ്സല്‍ വെളിച്ചമാണ്. പക്ഷെ കേവലം പ്രതിഫലനമായ ചാന്ദ്രപ്രകാശം കൂടുതല്‍ സ്വീകാര്യമായി തോന്നും! മതത്തെ പേടിച്ച് […]
The post നാസ്തികത സൂര്യപ്രകാശമാകുന്നു appeared first on DC Books.