ഐപിഎല്‍ വാതുവെയ്പ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനു പങ്കുണ്ടെന്ന് ജസ്റ്റിസ് മുദുഗല്‍ കമ്മിറ്റി കണ്ടെത്തി. വാതുവെയ്പ്പ്, ടീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍ എന്നീ ആരോപണങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി കമ്മറ്റി സുപ്രീംകോടയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഒത്തുകളിയിലെ മെയ്യപ്പന്റെ പങ്കിനെക്കുറിച്ചു കൂടുതല്‍ ആന്വേഷണം ആവശ്യമാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉടമയായ രാജ് കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നും ജസ്റ്റിസ് മുദുഗല്‍ കമ്മറ്റി ശുപാര്‍ശ ചെയ്തു. ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് […]
The post ഐപിഎല്‍ വാതുവെയ്പ്പില്‍ മെയ്യപ്പന്റെ പങ്ക് കണ്ടെത്തി appeared first on DC Books.