ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള വിവാദത്തിനിടയില്‍ സ്വതന്ത്ര എംഎല്‍എ രാംബീര്‍ ഷൗക്കീന്‍ ആംആദ്മി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. ജലവിതരണപ്രശ്‌നം പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് രാംബീര്‍ ഷൗക്കീന്റെ നടപടി. മുണ്ട്ക മണ്ഡലത്തിലെ എംഎല്‍എയാണ് രാംബീര്‍ . ബിജെപി വിമതനായിരുന്ന രാംബീര്‍ ഷൗക്ക് നേരത്തെയും ഭീഷണി മുഴക്കിയിരുന്നു. ജെഡിയു എംഎല്‍എ ഷോയിബ് ഇക്ബാലും പിന്തുണ പിന്‍വലിക്കുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ എഴുപതംഗ നിയമസഭയില്‍ ആംആദ്മിയുടെ പിന്തുണ 35 ആയി ചുരുങ്ങും. നേരത്തെ വിനോദ് കുമാര്‍ ബിന്നി സര്‍ക്കാരിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരുടെ […]
The post ആംആദ്മി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ appeared first on DC Books.