Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ക്രിസ്മസ് നോമ്പുവീടാനായി..

$
0
0
പാതിരാക്കുര്‍ബ്ബാന കഴിഞ്ഞു മടങ്ങിയെത്തികഴിഞ്ഞാല്‍ നോമ്പുവീടലിന്റെ തിരക്കാണ്. അതിനു നോണ്‍വെജുകളുടെ സ്വാദൂറുന്ന എരിവിനൊപ്പം അപ്പങ്ങളുടെ മൃദുലത ഒഴിച്ചുകൂടാനാവാത്തതും. ക്രിസ്മസ് പ്രഭാതത്തില്‍ രുചിയേറിയ അപ്പങ്ങള്‍ തയ്യാറാക്കാനായി കുറച്ചു പാചകക്കുറിപ്പുകള്‍ പാലപ്പം ലേസുപോലെ നേര്‍ത്ത അരികുകളോടുകൂടിയ ഈ ജനപ്രിയവിഭവത്തിന് ഓരോരുത്തര്‍ക്കും പ്രിയങ്കരമായ പാചകരീതികളുണ്ട്. തെങ്ങിന്‍ കള്ളുപയോഗിച്ചു പുളിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും ഈ പാചകക്കുറിപ്പില്‍ അതിനു പകരം യീസ്റ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ചൂടുകാലങ്ങളില്‍ ഒരു മണിക്കൂര്‍കൊണ്ട് മാവ് പുളിച്ചു പതഞ്ഞുപൊങ്ങും. വിറകടുപ്പിനു മുകളില്‍വച്ച അപ്പച്ചട്ടിയിലാണ് പരമ്പരാഗതമായ രീതിയില്‍ പാലപ്പമുണ്ടാക്കുന്നത്. അപ്പച്ചട്ടിയുടെ  അടിഭാഗം ലേസുണ്ടാക്കാന്‍ സഹായിക്കുന്നു. ചൂടാക്കുന്ന [...]

Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>