Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

ചേതന്‍ ഭഗത് ആകാന്‍ കൊതിക്കുന്ന ചെറുപ്പം

പ്രമേയത്തിലും പ്രതിപാദനത്തിലും പുതുമ സൃഷ്ടിക്കുകയും ആഖ്യാനശൈലിയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരുകയും ചെയ്യുന്ന ഒരു യുവ നോവലിസ്റ്റിന്റെ കൃതി. എഴുത്തിനെ തീവ്രമായി പ്രണയിക്കുന്ന, ലോകാരാധ്യനായ എഴുത്തുകാരനായി...

View Article


ന്യൂസ് ചാനലിനു പിന്നിലെ വിവാദവാര്‍ത്തകള്‍

ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ ലോകം പശ്ചാത്തലമാക്കുന്ന അപൂര്‍വമായൊരു രചനയാണ് 24*7 ന്യൂസ് ചാനല്‍. ആധുനിക ലോകത്തില്‍ ഏറ്റവും ജനപ്രിയ വാര്‍ത്തമാധ്യമമായ ന്യൂസ് ചാനല്‍ തന്നെയാണ് കഥയുടെ...

View Article

ഗ്രാമ്യഭാഷയില്‍ തെങ്ങു കയറ്റങ്ങളുടെ കഥ

തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടിയ്ക്കും അനുജന്‍ കുട്ടാപ്പുവിനും ഭാര്യ ഒന്ന് – കാളി. കുട്ടായി എന്ന ഒരു മകന്‍ പിറന്ന് അധികം വൈകാതെ കണ്ടാരുട്ടി തെങ്ങില്‍നിന്ന് വീണു മൃതിയടഞ്ഞു. കണ്ടാരുട്ടിയുടെ...

View Article

പ്രവാസ സ്ത്രീജീവിതത്തിന്റെ ആന്തരികലോകം

മലയാളത്തിന്റെ എഴുത്ത് ദേശകാലത്തിനപ്പുറം എത്തിക്കഴിഞ്ഞു എന്ന് ഇനിയും പറയുന്നത് ആവര്‍ത്തനവിരസം തന്നെയാകും. എങ്കിലും മലയാളിയുടെ ജീവിതം കടന്നുപോകുന്ന അന്യദേശത്തിന്റെ ആവിഷ്‌കാരം സാധിക്കുന്ന കൃതികള്‍ വീണ്ടും...

View Article

ക്രിസ്മസ് നോമ്പുവീടാനായി..

പാതിരാക്കുര്‍ബ്ബാന കഴിഞ്ഞു മടങ്ങിയെത്തികഴിഞ്ഞാല്‍ നോമ്പുവീടലിന്റെ തിരക്കാണ്. അതിനു നോണ്‍വെജുകളുടെ സ്വാദൂറുന്ന എരിവിനൊപ്പം അപ്പങ്ങളുടെ മൃദുലത ഒഴിച്ചുകൂടാനാവാത്തതും. ക്രിസ്മസ് പ്രഭാതത്തില്‍ രുചിയേറിയ...

View Article


സൂര്യാകൃഷ്ണമൂര്‍ത്തിക്ക് ട്രാവന്‍കൂര്‍ ലജന്‍ഡ് പുരസ്‌കാരം

സൂര്യാമേളയെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഉയര്‍ച്ചയിലെത്തിച്ച സൂര്യാകൃഷ്ണമൂര്‍ത്തിക്ക് സലിം ബ്രദേഴ്‌സ് യൂത്ത് ആന്‍ഡ് സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ ഏര്‍പ്പെടുത്തിയ ട്രാവന്‍കൂര്‍ ലജന്‍ഡ് പുരസ്‌കാരം...

View Article

നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം സിനിമയാകുന്നു: ഫഹദ് ഫാസില്‍ ചങ്ങമ്പുഴ

പ്രൊഫ. എം കെ സാനു രചിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന കൃതി സിനിമയാകുന്നു. പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചങ്ങമ്പുഴയുടെ വേഷമണിയുന്നത് യുവതാരം ഫഹദ് ഫാസിലാണ്....

View Article

നല്ല തലമുറയെ വാര്‍ത്തെടുക്കുക

മുള്‍ച്ചെടികളില്‍നിന്നും മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. ബൈബിള്‍ : വി. മത്താ. 7:18 ചില ആളുകളുടെ പ്രവൃത്തികള്‍...

View Article


എന്റെ ഡ്രൈവര്‍ പറയും

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രസംഗപര്യടനത്തിലാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രസംഗവും ഹാളിനു പിന്നിലിരുന്ന് ശ്രദ്ധയോടെ കേള്‍ക്കുന്ന സ്വഭാവക്കാരനായിരുന്നു അയാളുടെ ഡ്രൈവര്‍. തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത്...

View Article


അടുത്ത മലബാര്‍ ഹീറോ ആരായിരിക്കും?

മലയാള സിനിമ പിറന്ന കാലം മുതല്‍ കേരളത്തെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ തിരിച്ച് തിയേറ്റര്‍ കളക്ഷന്റെ കണക്കെടുക്കുന്ന പതിവുണ്ടായിരുന്നു. ഇതു പ്രകാരം ഒരു സിനിമയുടെ മൊത്തം കളക്ഷന്റെ നാല്പതു...

View Article

സൂഫി സ്പര്‍ശമുള്ള മലയാള നോവല്‍

സൂഫി-യോഗ-മിസ്റ്റിക് ആധ്യാത്മിക മതധാരകളില്‍ അവഗാഹം നേടിയിട്ടുള്ള ഇ.എം. ഹാഷിമിന്റെ ആത്മാംശം കലര്‍ന്ന രചനയാണ് ഇടത്താവളങ്ങള്‍ എന്ന നോവല്‍. ജീവിതം എന്ന മഹാത്ഭുതത്തെ അതിന്റെ എല്ലാവിധ അനിശ്ചിതത്ത്വവും...

View Article

കുറുങ്കഥയുടെ ലോകത്തുനിന്ന് ഒരു കുഞ്ഞുനോവല്‍

പുതിയ കാലഘട്ടത്തിന്റെ സാഹിത്യരൂപമായ ചെറുകഥയെ സംക്ഷിപ്ത രൂപത്തിലാക്കി അവതരിപ്പിക്കുന്ന കഥാകാരനാണ് പി.കെ.പാറക്കടവ്. ചിന്തയുടെയും ഏകാഗ്രതയുടെയും വൈകാരികാംശങ്ങളെ തീക്ഷ്ണശില്പങ്ങളാക്കുന്നവയാണ് പാറക്കടവിന്റെ...

View Article

പ്രണയം… പക… ഉന്മാദം…

കുവൈത്ത് യുദ്ധത്തിന്റെ പശ്വാത്തലത്തില്‍ ശിവന്‍, ഭാമ, അച്യുതന്‍ എന്നീ മൂന്നു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് എഴുതപ്പെട്ട അസാധാരണ നോവലാണ് കരുണാകരന്റെ യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും. പ്രണയും...

View Article


അനുഭവങ്ങള്‍ കാരമുള്ളു വിതറിയ വഴിത്താര

“മുപ്പത്തിമൂന്ന് വര്‍ഷത്തെ എഴുത്തുകാലത്തില്‍നിന്ന് കവിതയാകാന്‍ കൊതിച്ച ഇത്രയും വാക്കുകളാണ് ശേഷിച്ചത്. വീഴുമ്പോഴെല്ലാം താങ്ങിനിര്‍ത്തിയ ഈ വാക്കുകളുടെ ചങ്ങാടം തുഴഞ്ഞാണ് ജീവിതത്തിന്റെ നദി കടക്കുന്നത് ”....

View Article

രോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയകറ്റാന്‍ ഒരു പുസ്തകം

കേരളം പോലെ വിദ്യാഭ്യാസത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒരു സമൂഹത്തിലാണ് രോഗങ്ങളെക്കുറിച്ചുള്ള അജ്ഞത നിലനില്‍ക്കുന്നതെന്നത് അത്ഭുതകരമായ വസ്തുതതന്നെയാണ്. രോഗചികത്സക്കും മരുന്നിനുമായി മലയാളി ചിലവാക്കുന്ന...

View Article


സിനിമാവ്യവസായത്തിന്റെ ഉള്ളറകളിലൂടെ ഒരു നോവല്‍

ചലച്ചിത്ര സംവിധായകനും ടെലിവിഷന്‍ പ്രവര്‍ത്തകനുമായ സോഹന്‍ലാലിന്റെ ആദ്യ നോവലാണ് ലൈംലൈറ്റ്. മലയാള സിനിമാവ്യവസായത്തിന്റെ ഉള്ളറകളിലേക്കും ചീഞ്ഞുനാറുന്ന അവസ്ഥയിലേക്കും ദൃഷ്ടി പായിക്കുന്നതാണ് ഈ രചന....

View Article

ചുണ്ടിക്കന്‍ സൃഷ്ടിക്കുന്ന മായാലോകങ്ങള്‍

പാലക്കാടന്‍ ഗ്രാമപ്രദേശമായ അത്തിപ്പൊറ്റയിലെ ചുണ്ടിക്കന്‍ എന്ന മാന്ത്രികന്റെa ജീവിതം പശ്ചാത്തലമാക്കിയ നോവല്‍. എഴുത്തിന്റെ മാന്തികത എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ആഖ്യാനമാണീ കൃതിയുടെ പ്രത്യേകത....

View Article


സ്വപ്നലോകത്തെ കാഴ്ചകളും ജീവിതയാഥാര്‍ത്ഥ്യങ്ങളും

സ്വപ്നലോകത്തിലെ കാഴ്ചകള്‍ വിവരിച്ചുകൊണ്ടുതന്നെ യഥാര്‍ത്ഥ ജീവിത സത്യങ്ങള്‍ പറഞ്ഞുതരുന്ന കഥയെഴുത്തുകാരനാണ് തോമസ് ജോസഫ്. നമ്മുടെ വായനയെ തകിടം മറിക്കുമ്പോള്‍ത്തന്നെ ഈ രചനകള്‍ ഉള്‍ക്കണ്ണില്‍ ഒരു...

View Article

മാധ്യമ പ്രവര്‍ത്തകന്‍റെ പ്രതിബദ്ധത

പുതിയ കഥാകാരന്മാരില്‍ ശ്രദ്ധേയനായ എബ്രഹാം മാത്യുവിന്‍റെ 11 കഥകളടങ്ങിയ സമാഹാരമാണ് ഇന്ദ്രിയ നഗരം. മാധ്യമപ്രവര്‍ത്തകനും കൈരളി ടി വി അസോസിയേറ്റ് എഡിറ്ററുമായ എബ്രഹാം മാത്യുവിന്‍റെ 4 കഥാസമാഹാരങ്ങള്‍ മുമ്പേ...

View Article

വീണ്ടും മിസ്റ്റര്‍ ഇന്ത്യ

എണ്‍പതുകളിലെ മെഗാഹിറ്റ് മിസ്റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗം വരുന്നു. അനില്‍കപൂറും ശ്രീദേവിയും തന്നെ ഈ ചിത്രത്തിലും നായികാ നായകന്മാരാകുമെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും പഴയ മിസ്റ്റര്‍ ഇന്ത്യയുടെ...

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>