നമ്മുടെ ഓരോരുത്തരുടേയും മുന്‍പിലുള്ള അതിശയകരമായ സാധ്യതകളെപ്പറ്റി നാം ബോധവാന്മാരല്ല. പലപ്പോഴും ഒരു വഴികാട്ടിയുടെ ആവശ്യം നമുക്കുണ്ടാകേണ്ടതായിവരും. ഇക്കാര്യത്തില്‍ നമുക്ക് വ്യക്തമായ മാര്‍ഗദര്‍ശിയാകാന്‍ സാധിക്കുന്ന ഗ്രന്ഥമാണ് ഡോ.ജോണ്‍ എഫ് ഡിമാര്‍ട്ടിനിയുടെ നേടൂ, ജീവിതവിജയം. ഇദ്ദേഹത്തിന്റെ ഇന്‍സ്പയേഡ് ഡെസ്റ്റിനി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഈ പുസ്തകം. സ്വന്തം ജീവിതം എന്തിനുവേണ്ടി സമര്‍പ്പിക്കാന്‍ നാമിഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കാന്‍ ,ഇഷ്ടപ്പെട്ടത് ചെയ്ത് സമ്പത്തുണ്ടാക്കാന്‍ , നമ്മുടെ ലക്ഷ്യത്തിലെത്താന്‍ ഈ പുസ്തകം സഹായിക്കുന്നു. ‘മൂല്യങ്ങളും ലക്ഷ്യങ്ങളും ഭാവിയും’, ‘ജീവിതസാമര്‍ത്ഥ്യങ്ങള്‍ ‘ , ‘ജീവിതത്തിന്റെ ഉള്‍ക്കാഴ്ച്ചകള്‍ ‘ […]
The post ജീവിത വിജയം നേടാന്‍ appeared first on DC Books.