ഡി സി സാഹിത്യോത്സവത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ അമലിന്റെ കല്‍ഹണന്‍ എന്ന നോവലിന്റെ പ്രകാശനം തിരുവനന്തപുരം സ്റ്റാച്യു ജങ്ഷനിലുള്ള ഡി സി ബുക്‌സ് ശാഖയില്‍ നടന്നു. നൂറുകണക്കിനു വായനക്കാരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ചടങ്ങില്‍വച്ച് സി പി ഐ ജനറല്‍ സെക്രട്ടറിയ പന്ന്യന്‍ രവീന്ദ്രനാണ് പ്രകാശനം നിര്‍വഹിച്ചത്. ‘ഞാന്‍ പതിയെ ആണ് പുസ്തകങ്ങള്‍ വായിക്കാറ്. എന്നാല്‍ കല്‍ഹണന്‍ അതിലെ ഭാഷ കൊണ്ടും ജീവിതം കൊണ്ടും ഇടവേളകളില്ലാതെ എന്നെ വായിപ്പിച്ചു. എങ്ങു നിന്നും കടം കൊള്ളാതെ അമല്‍ സ്വന്തം […]
The post കല്‍ഹണന്‍ ഇടവേളകളില്ലാതെ വായിച്ച പുസ്തകം: പന്ന്യന്‍ രവീന്ദ്രന്‍ appeared first on DC Books.