രമേശ് ചെന്നിത്തലയെ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ പ്രതിനിധിയായി മന്ത്രിസഭയില്‍ എടുക്കണമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന തള്ളിക്കളഞ്ഞ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. തല്‍ക്കാലം മന്ത്രിസ്ഥാനം എന്ന അജണ്ട തനിക്കില്ലെന്ന് രമേശും രമേശുമായി അഭിപ്രായ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും എന്‍ എസ് എസിനെ പിണക്കാത്ത വിധം മൃദു സമീപനം പുലര്‍ത്തിയപ്പോള്‍ മറ്റു ചില നേതാക്കള്‍ [...]
The post എന്‍ എസ് എസ് പ്രസ്താവന തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ appeared first on DC Books.