ഇന്ത്യയിലെ ഏറ്റവും പ്രായവും പാരമ്പര്യവുമുള്ള പുസ്തകമേളയായ ന്യൂഡല്‍ഹി വേള്‍ഡ് ബൂക്ക് ഫെയറിന്റെ ഇരുപത്തിരണ്ടാം പതിപ്പ് ഫെബ്രുവരി 15 മുതല്‍ 23 വരെ പ്രഗതി മൈതാനത്ത് നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള ആയിരത്തിലധികം പ്രസാധകരും 1700ല്‍ അധികം സ്റ്റോളുകളും പങ്കെടുക്കുന്ന പുസ്തകമേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളകളില്‍ ഒന്നാണ്. ഓരോ ദിവസവും പതിനായിരക്കണക്കിന് പുസ്തക പ്രേമികളും എത്തുന്ന മേള ചര്‍ച്ചകള്‍ , പുസ്തക സംരംഭങ്ങള്‍ , കലാ സാസംസ്‌കാരിക പരിപാടികള്‍ , പകര്‍പ്പവകാശ കൈമാറ്റം എന്നിവയ്ക്കുള്ള മികച്ച വേദിയാണ്. […]
The post ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ ഫെബ്രുവരി 15 മുതല്‍ appeared first on DC Books.