ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെ 14 കോടിക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി.മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട വീരേന്ദര്‍ സേവാഗിന് 3.25 കോടി മാത്രമാണ് ലഭിച്ചത്. സേവാഗിനെ പഞ്ചാബ് കിംഗ്‌സ് ഇലവനാണ് ലേലത്തില്‍ വിളിച്ചത്. കെവിന്‍ പീറ്റേഴ്‌സണിനെയും (ഒന്‍പതു കോടി രൂപ) മുരളി വിജയിനെയും ദിനേഷ് കാര്‍ത്തികിനെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന് വേണ്ടി ശക്തമായ ലേലമാണ് നടന്നത്. 12.5 കോടിക്ക് കാര്‍ത്തിക്കിനെ […]
The post ഐപിഎല്‍ താരലേലത്തില്‍ യുവരാജിന് 14 കോടി appeared first on DC Books.