തെലുങ്കാന വിഷയത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള എംപിമാര്‍ ഉണ്ടാക്കിയ ബഹളത്തിനിടയില്‍ ലോക്‌സഭയില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു. എന്നാല്‍ എം.പിമാരുടെ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തീകരിക്കാതെ ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു. റെയില്‍വേയുടെ നേട്ടങ്ങള്‍ വായിച്ചശേഷം അവസാന ഖണ്ഡിക മാത്രം വായിച്ച് റെയില്‍വേ മന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. മൂന്ന് അപകടരക്ഷാ ട്രെയിനുകളും 38 എക്‌സ്പ്രസ് ട്രെയിനുകളും 10 പാസഞ്ചര്‍ ട്രെയിനുകളും അനുവദിച്ചു. 17 പ്രീമിയം ട്രെയിനുകളും നാലു മെമു ട്രെയിനുകളും മൂന്നു […]
The post ബഹളം മൂലം റെയില്‍ ബജറ്റ് അവതരണം തടസ്സപ്പെട്ടു appeared first on DC Books.