മോഹന്‍ലാലും അമലാപോളും പ്രധാനകഥാപാത്രങ്ങളാകുന്ന ലൈലാ ഓ ലൈലാ അനിശ്ചിതമായി നീട്ടിവെയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് ജോഷി രണ്ട് ചിത്രങ്ങളുടെ പിന്നണി പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. മമ്മൂട്ടി, ദിലീപ് എന്നിവര്‍ക്കു വേണ്ടിയുള്ള പ്രോജക്ടുകളാണ് ഇവ. ആദ്യം തുടങ്ങുന്നത് ഏതാണെന്ന് തീരുമാനിച്ചിട്ടില്ല. തിരക്കഥാകൃത്തുക്കളായ സിബിയും ഉദയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജോഷിച്ചിത്രത്തിലാണ് ദിലീപ് നായകനാകുന്നത്. വ്യാസന്‍ എടവനക്കാട് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന് സദ്ദാം ശിവന്‍ എന്നാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന പേര്. വിപ്ലവകാരിയായി മാറുന്ന സദാശിവന്റെ കഥയാണ് സദ്ദാംശിവന്‍ പറയുന്നത്. സംവിധായകന്‍ കൂടിയായ രഞ്ജന്‍ പ്രമോദ് […]
The post മമ്മൂട്ടി ദിലീപ് ചിത്രങ്ങളൊരുക്കാന്‍ ജോഷി appeared first on DC Books.