യാത്രാ, ചരക്കു കൂലികളില്‍ വര്‍ധന വരുത്താതെയുള്ള ഇടക്കാല റയില്‍വേ ബജറ്റ് കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആകെ 72 ട്രെയിനുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് മൂന്നു പുതിയ ട്രെയിനുകള്‍ അനുവദിച്ചു. തിരുവനന്തപുരം-ഡല്‍ഹി നിസാമുദ്ദീന്‍ ദൈ്വവാര ട്രെയിന്‍ , തിരുവനന്തപുരം-ബാംഗളൂര്‍ ദൈ്വവാര പ്രീമിയം ട്രെയിന്‍ , പുനലൂര്‍ – കന്യാകുമാരി പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍ എന്നിവയാണ് കേരളത്തിന് അനുവദിച്ചത്. തിരക്കനുസരിച്ച് നിരക്കില്‍ മാറ്റം വരുന്ന 17 പ്രീമിയം ട്രെയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് തിരുവനന്തപുരം – ബാംഗളൂര്‍ ട്രെയിന്‍ […]
The post നിരക്ക് വര്‍ധനവില്ല ; കേരളത്തിന് മൂന്ന് ട്രെയിനുകള്‍ appeared first on DC Books.