പുസ്തകപ്രസാധനം അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും നവമാധ്യമങ്ങളും പ്രസിദ്ധീകരണ രംഗത്തും സ്വാധീനം ചെലുത്തി ഏതൊരാള്‍ക്കും എഴുത്തുകാരനും പ്രസാധകനുമാകാനുള്ള അവസരം ഒരുക്കുന്നു. അതുപോലെ പ്രാദേശികഭാഷകളില്‍ എഴുതപ്പെടുന്ന രചനകള്‍ക്കു പോലും ആഗോളവിപണി സാധ്യമാകുന്ന വിധത്തില്‍ കാലം മാറിക്കഴിഞ്ഞു. ഇക്കാര്യങ്ങളില്‍ പ്രസാധകര്‍ക്കും പ്രസിദ്ധീകരിക്കുന്നവര്‍ക്കും വേണ്ട അറിവുകള്‍ നല്‍കാനായി ഗ്ലോബലോക്കല്‍ എന്ന പരിപാടി ന്യൂഡല്‍ഹിയില്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി 13, 14 തീയതികള്‍ കൊണാട്ട് പ്ലേസിലുള്ള ദി ലളിതാണ് വേദിയാകുന്നത്. ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറും ന്യൂഡല്‍ഹിയിലെ ജര്‍മന്‍ ബുക്ക് ഓഫീസും സംയുക്തമായാണ് ഗ്ലോബലോക്കല്‍ […]
The post ന്യൂഡല്‍ഹിയില്‍ ഗ്ലോബലോക്കല്‍ appeared first on DC Books.