സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം പുതിയ പ്രതിഭകളെ കണ്ടെത്തി സാഹിത്യരംഗത്തേയ്ക്ക് കൈ പിടിച്ചുയര്‍ത്താനും എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്. ഇന്ന് മലയാളസാഹിത്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എഴുത്തുകാരില്‍ ഭൂരിഭാഗം പേരുടെയും ആദ്യ രചനകള്‍ പ്രസിദ്ധീകരിച്ചത് ഡി സി ബുക്‌സ് ആയിരുന്നു. എഴുത്തിന്റെ വഴികളില്‍ എന്നും പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ള ഡി സി ബുക്‌സ് ഈ ശേഷ്ഠഭാഷയിലെ പുതുനാമ്പുകളെ കണ്ടെത്താനായി അന്വേഷണം നടത്തുന്നു. ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നോവല്‍ ഒരു മത്സരം നടത്തും. […]
The post സാഹിത്യത്തിലെ പുതുനാമ്പുകള്‍ തേടി ഡി സി ബുക്‌സ് appeared first on DC Books.