തെലങ്കാന പ്രശ്‌നത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. ആന്ധ്രയില്‍ നിന്നുള്ള എംപി എല്‍ രാജഗോപാല്‍ സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ചെയതു. ഇതേ തുടര്‍ന്ന് എംപിമാര്‍ക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ടു. ശ്വാസതടസ്സം നേരിട്ട പല എംപിമാരെയും പുറത്തേക്ക് കൊണ്ടുപോയി. വാതകപ്രയോഗം നടത്തിയ എം.പിയെ മറ്റ് എംപിമാര്‍ മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അതിനിടെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ എംപിയായ സബ്ബം ഹരി ലോക്‌സഭയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടുത്ത ബഹളത്തിനിടെ തെലങ്കാന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചുവെന്ന് […]
The post തെലങ്കാന വിഷയത്തില്‍ പാര്‍ലമെന്റില്‍ സംഘര്‍ഷം appeared first on DC Books.