പ്രണയം മാതൃകകളില്ലാതെ തുടരുന്ന ഒന്നാണ്. പ്രണയിക്കാനും പ്രണയം കൈമാറനുമുള്ള ദിനം എത്തുമ്പോള്‍ വ്യത്യസ്തമായ ഒരു മാതൃക ഒരുക്കിയിരിക്കുകയാണ് ’2014 ഫെബ്രുവരി 14′ എന്ന ബ്ലോഗ്. പതിനാല് വ്യത്യസ്ത എഴുത്തുകാരുടെ പ്രണയ കവിതകളുടെ ലിങ്കുകള്‍ കോര്‍ത്തിണക്കി പ്രണയ ദിനം അവിസ്മരണീയമാക്കിയിരിക്കുകയാണ് ബ്ലോഗ്. വിഷ്ണുപ്രസാദിന്റെ ‘പ്രേമപ്പഴഞ്ചരക്ക്’, ലതീഷ് മോഹന്റെ ‘ഞാനവള്‍ മരം’, കുഴൂര്‍ വില്‍സന്റെ ‘ആദ്യം മരിച്ചാല്‍ നിന്നെ ആര് നോക്കുമെന്നല്ലായിരുന്നു സങ്കടം; ആരെല്ലാം നോക്കുമെന്നായിരുന്നു’, നസീര്‍ കടിക്കാടിന്റെ ‘ഹലോ എംപി3 4എംപി’, എസ്.കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ’, ടി.പി.അനില്‍കുമാറിന്റെ ‘ദൈവത്തിന്റെ […]
The post പ്രണയത്തിന്റെ 14 ലിങ്കുകള്‍ appeared first on DC Books.