ലാവ്‌ലിന്‍ ഇടപാടില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ പങ്കുണ്ടായിരുന്നതായും സര്‍ക്കാരിന് 266 കോടിയുടെ നഷ്ടം ഉണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ കക്ഷിചേരാന്‍ സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങല്‍ അറിയിച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിടില്ല. ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ പദ്ധതികളുടെ നവീകരണം കുറഞ്ഞ തുകയ്ക്ക് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിരുന്നു. ഇത് വകവയ്ക്കാതെ ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇതിന് സര്‍ക്കാര്‍ സഹായം […]
The post ലാവ്‌ലിന്‍ : പിണറായിക്കും പങ്കെന്ന് സര്‍ക്കാര്‍ കോടതിയില്‍ appeared first on DC Books.