യശ:ശരീരനായ കഥാകാരന്‍ ടി വി കൊച്ചുബാവയുടെ കഥകള്‍ സമാഹരിച്ച കൊച്ചുബാവയുടെ കഥകള്‍ എന്ന കൃതി ജനുവരി 27ന് കോഴിക്കോട് അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിപ്പിച്ചു. ഭൂമിശാസ്ത്രം എന്ന കഥാസമാഹാരത്തിന് ആമുഖമായി കൊച്ചുബാവ എഴുതിയ ഞാനും എന്റെ കഥയും എന്ന ലേഖനവും സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താന്‍ എങ്ങനെ ഒരു കഥാകൃത്തായി എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്ന ആ ആമുഖത്തിന്റെ ആദ്യഭാഗം പ്രസിദ്ധീകരിക്കുന്നു. ആദ്യം വന്നത് ലോറിയാണ്. അതില്‍നിന്നു കൂലിക്കാര്‍ തിരക്കിട്ട് കള്ളിന്‍വീപ്പകളിറക്കാന്‍ തുടങ്ങി. പിറകേ വന്നതും ലോറി. അതില്‍നിന്നു വിദേശമദ്യ [...]
The post ഞാനും എന്റെ കഥയും appeared first on DC Books.