റിപ്പോ, റിവേഴ്‌സ് നിരക്കുകളില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. പലിശഭാരം കുറയാന്‍ ഈ നടപടി സഹായകമാവും. ഭവന, വാഹന, വ്യക്തിഗത വായ്പകളിലെല്ലാം പലിശ നിരക്ക് കുറയുന്നതിലൂടെ ഉണ്ടാവുന്ന സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ 7.75 ശതമാനമാകും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്‌ഷേപിക്കുമ്പോള്‍ നിലവിലുള്ള ഏഴു ശതമാനത്തിനു പകരം 6.75 ശതമാനമേ [...]
The post റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കുറച്ചു appeared first on DC Books.