ജില്ലയില്‍ വിജയ്ക്കൊപ്പം തകര്‍ത്ത മോഹന്‍ലാല്‍ വര്‍ഷത്തില്‍ ഓരോ തമിഴ്ചിത്രങ്ങള്‍ ഏറ്റെടുക്കുമെന്ന് പുതിയ വാര്‍ത്ത. ഇതിന്‍ പ്രകാരം അടുത്ത ചിത്രമായി ഇഷ്‌കിയ എന്ന ബോളീവുഡ് സൂപ്പര്‍ഹിറ്റിന്റെ റീമേക്ക് പരിഗണിക്കുകയാണെന്നാണ് സൂചന. രണ്ട് നായകന്മാരുള്ള ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എത്തുന്നത് ആര്യയാരിക്കും. നസറുദ്ദീന്‍ ഷാ, അര്‍ഷാദ് വാര്‍സി, വിദ്യാബാലന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഇഷ്‌കിയ ഒരു കോമഡി ത്രില്ലറായിരുന്നു. രണ്ട് കുറ്റവാളികളുടെയും അവരെ വിദഗ്ധമായി കബളിക്കുന്ന സ്ത്രീയുടെയും കഥ പറഞ്ഞ സിനിമ 2010ലെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. ദേദ് ഇഷ്‌കിയ എന്ന പേരില്‍ ഈ […]
The post ആര്യയ്ക്കൊപ്പം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ ? appeared first on DC Books.