ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മഞ്ചിനിയെ തിരിച്ചു വിളിക്കാന്‍ ഇറ്റലി തീരുമാനിച്ചു. കടല്‍ക്കൊലക്കേസിലെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് ഇറ്റലിയുടെ നടപടി. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ മറൈനുകള്‍ക്കെതിരെ ചുമത്തിയ സുവ നിയമം പൂര്‍ണമായും ഉഴിവാക്കുന്നതിനെക്കുറിച്ച് ഫെബ്രുവരി 24നകം അന്തിമ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . കേസ് നീണ്ടുപോകുന്നതില്‍ അതൃപ്തിയുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തുരയും പറഞ്ഞു. 2012 ഫിബ്രവരി 15നാണ് ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ കേരളതീരത്ത് രണ്ടുമത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. മാസിമിലിയാനൊ ലത്തോറെ, സാല്‍വത്തോറെ […]
The post ഇന്ത്യയിലെ സ്ഥാനപതിയെ ഇറ്റലി തിരിച്ചു വിളിച്ചു appeared first on DC Books.