കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഭീമാപ്പള്ളി സ്വദേശി നൗഷാദ് ആണു പിടിയിലായത്. ഇയാള്‍ക്ക് വ്യാജ സി ഡി മാഫിയയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരം ശ്രീപത്മനാഭാ തിയേറ്ററില്‍ സിനിമയുടെ ആരംഭം മുതല്‍ നൗഷാദ് മൊബൈലില്‍ പകര്‍ത്തുന്നത് അടുത്തിരുന്നവരാണ് ശ്രദ്ധിച്ചത്. അവര്‍ അറിയിച്ചതനുസരിച്ച് തിയേറ്റര്‍ ജീവനക്കാരാണ് ഇയാളെ പിടികൂടി പോലീസില്‍ വിവരമറിയിച്ചത്. ഫോര്‍ട്ട് എസ് ഐ [...]
The post കമ്മത്തിനെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍ appeared first on DC Books.