Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പുതിയ നോവലുമായി അനിതാനായര്‍ കൊച്ചിയില്‍

$
0
0

പതിനേഴാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയുടെ കഥ പറയുന്ന പുതിയ നോവലിന്റെ പ്രകാശനത്തിനായി അനിതാ നായര്‍ കൊച്ചിയിലെത്തും. ഫെബ്രുവരി 21ന് വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളം രാജാജി ജങ്ഷനിലുള്ള സെന്‍ട്രല്‍ സ്‌ക്വയര്‍ മാളില്‍ വെച്ചാണ് ഇഡ്രിസ്: കീപ്പര്‍ ഓഫ് ദി ലൈറ്റ് എന്ന കൃതിയുടെ പ്രകാശനം. ഡി സി ബുക്‌സും ഹാര്‍പ്പര്‍ കോളിന്‍സ് പബ്ലീഷേഴ്‌സ് ഇന്ത്യയും ചേര്‍ന്നാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകയും എഡിറ്ററുമായ ലീലാമേനോന്‍ പുസ്തകം പ്രകാശനം ചെയ്യും. മാംഗോ ബുക്‌സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സരസ്വതി രാജഗോപാല്‍ പുസ്തകത്തെയും […]

The post പുതിയ നോവലുമായി അനിതാനായര്‍ കൊച്ചിയില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles