Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ടി.പി രാജീവന്റ കഥയുമായി വീണ്ടും രഞ്ജിത്ത്

$
0
0

ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടി.പി രാജീവന്റെ കഥയെ ആസ്പദമാക്കിയാണ്. എഴുപതുകളില്‍ നടക്കുന്ന കഥയില്‍ വേറിട്ട രൂപഭാവങ്ങളുമായാണ് ദുല്‍ക്കര്‍ എത്തുന്നത്. ടി.പി രാജീവന്റെ കഥയായിരുന്നു രഞ്ജിത്ത് ചിത്രമായ പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. മമ്മൂട്ടി മൂന്ന് വേഷങ്ങളില്‍ തിളങ്ങിയ ആ ചിത്രത്തിനുശേഷം മറ്റൊരു ടി.പി രാജീവന്‍ കഥയുമായി രഞ്ജിത്ത് എത്തുമ്പോള്‍ അതും ശ്രദ്ധേയമാവുമെന്ന് സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷിക്കാം. ചിത്രത്തില്‍ ദുല്‍ക്കറിന് മൂന്ന് നായികമാര്‍ ഉണ്ടാവും. അതാരാവണം എന്ന് തീരുമാനിച്ചിട്ടില്ല. മാര്‍ച്ചില്‍ ചിത്രീകരണം […]

The post ടി.പി രാജീവന്റ കഥയുമായി വീണ്ടും രഞ്ജിത്ത് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>