ദുല്‍ക്കര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറിയ അപര്‍ണാ ഗോപിനാഥ് ഇനി ദുല്‍ക്കറിന്റെ ബാപ്പയുടെ നായികയാവും. ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് അപര്‍ണയാണ്. മുമ്പ് റിമാകല്ലിങ്കലിനെയായിരുന്നു ഈ വേഷത്തിനായി പരിഗണിച്ചിരുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുക്കുന്ന സിനിമ ഗോള്‍ഡ് കോയിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്താണ് നിര്‍മിക്കുന്നത്. വിജയ് ബാബു, സുധീഷ്, ജോയ് മാത്യു, രഞ്ജി പണിക്കര്‍ , പി ബാലചന്ദ്രന്‍ , ശശികുമാര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് […]
The post വേണുച്ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം അപര്‍ണാ ഗോപിനാഥ് appeared first on DC Books.