തലസ്ഥാനനഗരിയില്‍ വായനയുടെ ഉത്സവം വിരിയിക്കുന്ന ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയറിന് ഈ വര്‍ഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഫെബ്രുവരി പതിനഞ്ചിന് ഉദ്ഘാടനം ചെയ്ത പുസ്തകമേള അതിന്റെ പകുതി ദിനങ്ങള്‍ പിന്നിടുമ്പോള്‍ വായനക്കാരുടെ അഭൂതപൂര്‍വ്വമായ തിരക്കിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് സന്ദര്‍ശകരുടെ കണക്കെടുപ്പില്‍ വ്യക്തമാകുന്നു. ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന ഡല്‍ഹി പുസ്തകമേളയിലേക്ക് എല്ലാ വര്‍ഷവുമെന്നപോലെ ഇക്കുറിയും ആകര്‍ഷകങ്ങളും ശ്രദ്ധേയങ്ങളുമായ ആയിരക്കണക്കിനു പുസ്തകങ്ങളുമായാണ് ഡി സി ബുക്‌സ് എത്തിയത്. ഡല്‍ഹിയിലെ മലയാളി സഹൃദയലോകം മികച്ച പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള […]
The post ഡല്‍ഹി പുസ്തകമേളയില്‍ ശ്രദ്ധയാകര്‍ഷിച്ച് ഡി സി ബുക്‌സ് appeared first on DC Books.