ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ജനകീയവികസനസമിതി ചെയര്‍മാന്‍ എം ആര്‍ മുരളി. എന്നാല്‍ ഇടതു മുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ ആര്‍എംപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ മുരളി സ്ഥാനാര്‍ഥിയാക്കുമെന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഎം നേതൃത്വം ഇത്തരം ചര്‍ച്ചയോ സൂചനയോ നല്കിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുരളി പറഞ്ഞു. ഒറ്റപ്പാലത്ത് കേരള രക്ഷാമാര്‍ച്ചിനിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി വേദി […]
The post ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എം ആര്‍ മുരളി appeared first on DC Books.