Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നു

$
0
0

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നു. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സ്അപ്പിനെ സ്വന്തമാക്കുന്നത്. ഇതില്‍ നാലു ബില്യണ്‍ പണമായിട്ടാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 12 ബില്യണ്‍ ഡോളര്‍ ഓഹരിയായിട്ടും നല്‍കും. ജനപ്രീതിയില്‍ ഫേസ്ബുക്കിനെ വാട്‌സ്ആപ്പ് മറികടന്നിരുന്നു. ഇതോടെയാണ് വാട്‌സ്ആപ്പിനെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ഫേസ്ബുക്ക് ആരംഭിച്ചത്. വാട്‌സ്ആപ്പിനെ ഏറ്റെടുത്തതോടെ അമേരിക്കന്‍ വിപണിയില്‍ ഫേസ്ബുക്ക് ഓഹരികള്‍ക്ക് വന്‍കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ മറ്റൊരു മെസേജിംഗ് ആപ്ലിക്കേഷനായ സ്‌നാപ്പ് ചാറ്റിനെ സ്വന്തമാക്കാന്‍ ഫേസ്ബുക്ക് നീക്കം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വാട്‌സ്ആപ്പിനായുള്ള […]

The post വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>