Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഗൗതം മേനോന്റെ ചിത്രത്തില്‍ ‘തല’യ്ക്ക് പുതിയ രൂപഭാവങ്ങള്‍

$
0
0

ഗൗതം മേനോനും തമിഴകത്തിന്റെ പ്രിയപ്പെട്ട ‘തല’ അജിത്തും ഒരുമിക്കുന്ന സിനിമയില്‍ പുതിയ രൂപഭാവങ്ങളോടെയാവും അജിത്ത് എത്തുക. നരച്ച തലമുടി ഉപേക്ഷിച്ച് പുതിയ ഗെറ്റപ്പിലാവും ചിത്രത്തില്‍ അജിത്ത് ആരാധകരെ തൃപ്തിപ്പെടുക. ഇതിനു വേണ്ടി വണ്ണം കുറയ്ക്കാനായി ജിമ്മില്‍ കഠിനപ്രയത്‌നത്തിലാണത്രെ അദ്ദേഹം. എ ആര്‍ റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എന്ന പേരില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അടുത്തകാലത്ത് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താനാണ് സംഗീത സംവിധായകനെന്ന് അനിരുദ്ധ് അവകാശപ്പെട്ടിരുന്നു. ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്യപ്പെട്ടാലേ ഇക്കാര്യത്തില്‍ വ്യക്തത […]

The post ഗൗതം മേനോന്റെ ചിത്രത്തില്‍ ‘തല’യ്ക്ക് പുതിയ രൂപഭാവങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>