വി.ജെ ജയിംസ് എന്ന പേര് മലയാള നോവല്‍ വായനക്കാര്‍ക്ക് പ്രിയങ്കരമായ പേരുകളിലൊന്നാണ്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്ന് വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ കൃതി പുറപ്പാടിന്റെ പുസ്തകം ഡി സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിക്കൊണ്ടാണ് പുറത്തെത്തിയത് എന്നത് പ്രത്യേകം സ്മരണീയവുമാണ്. മലയാള നോവലിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഒരു പ്രതിഭാശാലിയെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ അഭിമാനത്തോടെയാണ് 1999ല്‍ ഡി സി ബുക്‌സ് രജതജൂബിലി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ […]
The post വി.ജെ ജയിംസിന്റെ രചനാലോകം appeared first on DC Books.