ഉണ്ണി ആറിന്റെ ചെറുകഥ ലീലയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന സിനിമയിലെ നായിക വീണ്ടും മാറി. മുന്‍ തെന്നിന്ത്യന്‍ താരം രാധയുടെ മകള്‍ കാര്‍ത്തികാനായരാകും ലീലയാവുന്നതെന്ന് പുതിയ വാര്‍ത്തകള്‍. ആന്‍ അഗസ്റ്റിന്‍, മംമ്താ മോഹന്‍ദാസ് എന്നീ പേരുകള്‍ മുമ്പ് കേട്ടിരുന്നെങ്കിലും കാര്‍ത്തികയാണിപ്പോള്‍ സജീവ പരിഗണനയില്‍ എന്നറിയുന്നു. മകരമഞ്ഞ് എന്ന ലെനിന്‍ രാജേന്ദ്രന്‍ ചിത്രത്തിലൂടെ മലയാളത്തിലും കോ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറിയ കാര്‍ത്തിക കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തിലും നായികയായിരുന്നു. ലീലയിലൂടെ മമ്മൂട്ടിയുടെ [...]
The post ലീലയാകാന്‍ കാര്‍ത്തികാനായര്‍ appeared first on DC Books.