ഒരു ദശകം നീണ്ട മോഹനകൃഷ്ണന്‍ കാലടിയുടെ കാവ്യജീവിതത്തില്‍ രൂപമെടുത്ത സൃഷ്ടികള്‍ ചേര്‍ത്തൊരുക്കിയിരിക്കുന്ന പുസ്തകമാണ് കാലടിക്കവിതകള്‍ . 2004 മുതല്‍ 2014 വരെ അദ്ദേഹം എഴുതിയ കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 2004ലാണ് മോഹനകൃഷ്ണന്‍ കാലടിയുടെ ആദ്യ കവിതാ സമാഹാരം ‘പാലൈസ്’ പുറത്തിറങ്ങുന്നത്. തുടര്‍ന്ന് ‘മഴപ്പൊട്ടന്‍ ‘ , ‘മിനുക്കം’, ‘ഭൂതക്കട്ട’, ‘പാസഞ്ചര്‍ ‘ , ‘റെയിന്‍കോട്ട്‘, എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ഈ സമാഹാരങ്ങളിലുള്‍പ്പെട്ട കവിതകളാണ് കാലടിക്കവിതകള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പറയുന്നതെല്ലാം കവിതയും എഴുതുന്നവരെല്ലാം കവിയും ആയിത്തിരുന്ന കവിതയുടെ […]
The post കവിതയുടെ ജനാധിപത്യവത്കരണം appeared first on DC Books.