രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വധശിക്ഷയില്‍ ഇളവ് നല്‍കി പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം തടയണമെന്നാണ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. ടാഡാ നിയമത്തിന്റെ കീഴില്‍ കേന്ദ്രഏജന്‍സിയായ സിബിഐയാണ് കേസ് അന്വേഷിച്ചത്. അതിനാല്‍ കേന്ദ്രാനുമതിയോടുകൂടിയേ പ്രതികളെ വിടാനാകൂ എന്നാണ് സര്‍ക്കാര്‍ ചീഫ് ജസ്റ്റീസ് പി സദാശിവത്തിനു നല്കിയ ഹര്‍ജിയില്‍ വാദിച്ചിരിക്കുന്നത്. തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്മേല്‍ മൂന്നു ദിവസത്തിനകം തീരുമാനം അറിയിക്കണമെന്നാണ് ജയലളിത കേന്ദ്രസര്‍ക്കാരിനോട് […]
The post രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ appeared first on DC Books.